തലയോലപറമ്പ്:പാർട്ടി വൈസ് ചെയർമാൻ ആയിരുന്ന പൂന്തുറ സിറാജ് അനുസ്മരണം ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ തലയോലപ്പറമ്പ് കെ ആർ ഡിറ്റോറിയത്തിൽ വച്ച് നടത്തി. പി ഡി പി സംഘടന കാര്യ ജനറൽ സെക്രട്ടറി വി എം അലിയാർ ഉൽഘടനം ചെയ്തു .ജില്ല സെക്രട്ടറി എം എ അക്ബർ അധ്യക്ഷത വഹിച്ചു. പി ഡി പി വൈസ് ചെയർമാൻ മാഹീൻ ബാതുഷാ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് റാസി വൈക്കം സ്വാഗതം ആശംസിച്ചു ജില്ല പ്രസിഡന്റ് നിഷാദ് നടക്കൽ , സി എ സി അംഗം എം എസ് നൗഷാദ് ,അൻസീം പാറക്കവെട്ടി ഓ എ സകരിയ സക്കിർ കളത്തിൽ സിയാദ് വൈക്കം 1നസീർ KN ഷൌക്കത്തലി നൗഫൽ കീഴ്ടം അലി ടോൾ ഷാനവാസ് മണകുന്നം കബീർ ചെമ്പു തുടങ്ങിയവർ സംസാരിച്ചു.

