ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. വ്യത്യസ്തനായ ഒരു പോപ്പ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ, അർജൻ്റീനക്കാരൻ. പോപ്പ് ഫ്രാൻസിസിന് നിത്യശാന്തി. ലോകത്തെ മികച്ച സ്ഥലമാക്കിയതിന് അങ്ങേയ്ക്ക് നന്ദി എന്ന് ലയണൽ മെസ്സി.
ലോകത്തെ മികച്ച ഇടമാക്കിയ മാർപാപ്പയ്ക്ക് നന്ദി: ലയണൽ മെസ്സി
