ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞു പുസ്തകം സത്താർ ആദൂർ ഡോ:കെ. സുധാകരന്(അൽ -ഐൻ ) മ്യൂസിയം ഹാളിൽ നടന്ന പ്രോഗ്രാമിൽ നൽകുന്നു.സുലൈമാൻ. എം. എച്, അഡ്വ :എ. എം. കെ. നൗഫൽ, പനച്ചമൂട് ഷാജഹാൻ സമീപം
വൈക്കം : പ്രതിസന്ധികളെ ചവിട്ട് പടികളാക്കി ജീവിതം വിജയം കരസ്ഥമാക്കാന്‍ പുതുതലമുറ ജാഗരൂകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ പറഞ്ഞു. വൈക്കം താലൂക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ…
കോട്ടയം: ജില്ലയിൽ ഹോംഗാർഡ് നിയമനവുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ടയോഗ്യതയുള്ള അപേക്ഷകർക്ക് ഓഗസ്റ്റ് 25ന് (തിങ്കളാഴ്ച) രാവിലെ ഏഴുമുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽവച്ച് സർട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാ പരീക്ഷ(100മീറ്റർ…