ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള ജൂലൈ 28 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ്. അനുസ്മരണം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്യുന്നു.

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള ജൂലൈ 28 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ്. അനുസ്മരണം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്യുന്നു. സംഘടന വർക്കിംഗ് ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ബി.ജെ.പി. വക്താവ് അഡ്വ. ജെ. ആർ. പത്മകുമാർ, സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.പി.ജിനൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ: പാച്ചല്ലൂർ നു ജുമുദീൻ, സംഘടന സംസ്ഥാന ഖജാൻജി ബാലരാമപുരം അബൂബക്കർ എന്നിവർ സമീപം.