എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി

ഡല്‍ഹി: വിശാഖപട്ടണത്ത് നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.രാവിലെ 10.39-മണിയോടെ വിമാനത്താവളത്തില്‍ പൂര്‍ണ്ണതോതിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 160 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനമാണ് എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *