മോഹന്‍ലാലും മാളവിക മോഹനനും പ്രധാന വേഷങ്ങളിൽ എത്തിയ കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രം ഹൃദയപൂർവ്വം ഈ മാസം ഒടിടിയിലെത്തും.ഈ 26 ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.
ഹൃദയപൂർവ്വം ഒടിടിയിലേക്ക്
