കൊച്ചി: യാമി ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുപർൺ വർമ അണിയിച്ചൊരുക്കിയ കോർട്ട് റൂം ഡ്രാമ ‘ഹഖ്’ ഒടിടിയിലേക്ക് എത്തുന്നു. വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സമ്പാദിച്ച ഷാബാനു ബീഗത്തിന്റെ ജീവിതത്തെയും നിയമപോരാട്ടത്തെയും ആസ്പദമാക്കിയതാണ് ‘ഹഖ്’ അണയിച്ചൊരുക്കിയത്. നെറ്റ്‌ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഷാബാനുവിന്റെ നിയമപോരാട്ടത്തിന്റെ കഥ, ‘ഹഖ്’ ഒടിടിയിലേക്ക്
