നാദാപുരം വാണിമേൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ഖത്തറിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: മൈമൂനത്ത് (ചെറുമോത്ത്). പിതാവ്: പരേതനായ അമ്മത്. മാതാവ്: പാത്തു. മക്കൾ: ആബിദ, ലുലുവ, മുഹമ്മദ്. മരുമകൻ: ആസിഫ് കല്ലാച്ചി. സഹോദരങ്ങൾ: ആയിശ, നസീമ, നാസർ, ഇസ്മായിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുമോത്ത് ജുമാ മസ്ജിദിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *