സംസ്ഥാനത്ത് സ്വർണവിലയിൽ കുറഞ്ഞു. 89,000ത്തിന് താഴേക്കും വില ഇടിയാൻ സാധ്യത.720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില.11,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.
കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയായതോടെ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു.കൂടരഞ്ഞിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൽപിനി സ്വദേശി ജോണിയേയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദരന്റെ മകൻ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള ക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മാർച്ച് ആദ്യ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്…
അറുന്നൂറ്റി മംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പരിശോധനയും മരുന്നു വിതരണവും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…