സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. 22 ​ക്യാരറ്റ് സ്വർണ്ണം ​ഗ്രാമിന് 47 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 11,188 ​ഗ്രാമിന് ഇന്ന് വിപണി വില. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,202 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,188 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,152 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *