സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു.1600 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത് ഇതോടെ സ്വർണവില 96000 ത്തിന് താഴെയെത്തിയിരുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 2480 രൂപയാണ് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില.
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഏക പി എച്ച് സി സെന്റർ ആയ നെടുവ ഹെൽത്ത് സെന്ററിനു മുൻവശം ഡ്രെയിനേജ് വർക്കിനായി പൊളിച്ചതിനാൽ രോഗികൾക്കും വാഹനങ്ങളിൽ…
തിരുവനന്തപുരം ഗവൺമെൻറ് കണ്ണാശുപത്രിയുടെയും, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന്റെയും, ഗാലറി ഓഫ് നാച്വറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടൂർ ഫോറസ്റ്റ് ഓഫീസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം…