സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവ്. പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 57,000ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 57,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7200 രൂപയാണ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവ്
