തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ ദിവസം പവന് 1,15,440 രൂപ, ഗ്രാമിന് 14,430 രൂപ നിരക്കിലായിരുന്നു. എന്നാൽ ഇന്ന് 920 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 1,16,320 രൂപയായി.വിപണിവില ഈ നിരക്കിലാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില പിന്നെയും വർദ്ധിക്കും.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്
