ദോഹ:ഐഡിയൽ ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡണ്ടും മുൻ ഖത്തർ പ്രവാസിയുമായിരുന്ന എ.മുഹമ്മദലി ആലത്തൂർ നിര്യാതനായിഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡണ്ടായി സേവനമനുഷ്ടിച്ച അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷം ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി, മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി, എഐസിഎൽ, മാധ്യമം തുടങ്ങിയവയുടെ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രസിഡണ്ട് എ മുഹമ്മദലി നിര്യാതനായി
