ടെലിവിഷൻ നടൻ ആശിഷ് കപൂർനെ ബലാത്സംഗം കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റിൽ ഡൽഹിയിൽ നടന്ന ഒരു പാർട്ടിക്കിടെ ശൗചാലത്തിൽ വച്ച് നടൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഈ സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതെന്നും പിന്നീട് ഇവരെ സുഹൃത്തിന്റെ വീട്ടിലെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു .ഇവിടെ വെച്ചാണ് സംഭവം നടന്നതെന്ന് ആരോപണം. ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണ് .നിരവധി ജനപ്രിയ ഷോകൾ അഭിനയിച്ചിട്ടുള്ള താരമാണ് ആശിഷ്.
ടെലിവിഷൻ നടൻ ആശിഷ് കപൂർനെ ബലാത്സംഗം കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
