തൃശൂര്‍: തൃശൂരില്‍ യുവതിയും കുഞ്ഞും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് അമ്പലംകാവിലാണ് സംഭവമുണ്ടായത്. ശില്പ (30), മകന് അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്.ശില്പ തൂങ്ങി മരിച്ച നിലയിലും കുഞ്ഞ് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശില്പ ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം.
തൃശൂരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
