കോട്ടയം: കോൺഗ്രസ് ഐ. കടുത്തുരുത്തി മാന്നാർവാർഡ് കമറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി. യോഗം കോൺഗ്രസ് കടുത്തു രുത്തി മണ്ഡലം പ്രസിഡന്റ് ടോവി പ്രാലടി ഉദ്ഘാടനം നിർവ്വഹിച്ചൂ. ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ് പാർച്ചന നടത്തി. P. മഹിണാമണി, നോബി മുണ്ടക്കൻ, m. K. ഇന്ദുചൂഢൻ, ടിറ്റോ മാളേയ്ക്കൻ, വിജയൻ കുട്ടൻ, സിറോസ് P. തോമസ് എന്നിവർ പ്രസംഗിച്ചു. ജോൺസൻ മുണ്ടക്കൻ, അജി ചാമക്കാല, ജോൺ പാറേ പറമ്പിൽ, തോമസ് പന്നികുഴി, ബേബി വടക്കേ കാല, ഫ്രാൻസിസ് കുറും പൻ കുഴി, ജോർജ് പതി പറമ്പിൽ, കരിം ഉണ്ണിക്കടക്കൽ,കുഞ്ഞുമോൻകുറും പൻ കുഴി, ജോർജ് വട്ടക്കേരി, രാജൂ കറുകേയിൽ, ജോർജ് വെളുത്തേടത്ത്, ഗീരീഷ് തോമസ്, വാസൂ കിഴക്കേപറമ്പിൽ, തങ്കമ്മ ചന്ദ്രൻ, പീയുസ് കുറും പൻ കുഴി, വക്കച്ചൻ വട്ടക്കേരിയിൽ, രാജേഷ് മുന്നാർ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
കോൺഗ്രസ് ഐ. മാന്നാർവാർഡ് കമറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി
