അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്

ഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മൂവായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഇ.ഡി. അനിൽ അംബാനിയെ വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ, അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *