അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് പിന്നില്‍ പൈലറ്റിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം

ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് പിന്നില്‍ പൈലറ്റിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം.മോശം കാലാവസ്ഥയും കുറഞ്ഞ കാഴ്ചപരിധിയും നിലനില്‍ക്കുമ്പോള്‍ ലാന്‍ഡിംഗിന് ശ്രമിച്ചതാണ് അപകടകാരണമെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. വിമാനം സുരക്ഷിതമായി പുനെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാനുള്ള അവസരം പൈലറ്റ് വേണ്ടെന്ന് വെച്ചതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *