.വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിലേക്ക് നടത്തിയത് സാഹസിക യാത്രയാണ് .രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിൻ്റെ വിമാനത്തിൽ എത്തിയ കുട്ടി ഇറാനിലേക്ക് പോകാനാണ് ഉദ്ദേശിച്ചത് .എന്നാൽ വിമാനം മാറി പോയി.അഫ്ഗാൻ കൂർത്ത ധരിച്ച ബാലൻ പരുങ്ങി നടക്കുന്നത് കണ്ടു സിഐസ്ഫ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രായപൂർത്തിയാകാത്തിനാൽ കേസെടുക്കില്ല. ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത് .
വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരന്റെ സാഹസിക യാത്ര
