പരസ്യചിത്ര രംഗത്തെ അതികായൻ പീയൂഷ് പാണ്ഡെ അന്തരിച്ചു

കാഡ്ബറി, ഏഷ്യൻ പെയിന്റ്, ഫെവികോൾ തുടങ്ങിയവയ്ക്ക് പരസ്യങ്ങൾ ഒരുക്കിയ പിയുഷ് പാണ്ഡെ (70)അന്തരിച്ചു . 2016 ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകിയ ആദരിക്കുണ്ടായി. അദ്ദേഹത്തിൻറെ പരസ്യങ്ങൾ ക്ലാസിക്കുകളായാണ് വിലയിരുത്തുന്നത്. നിലവിൽ രാജ്യാന്തര പരസ്യം കമ്പനിയായ ഒഗിൾവിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസർ വേൾഡ് വൈഡ്, ഒഗിൾവിയുടെഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം വഹിക്കുകയായിരുന്നു. ഭാര്യ നീത പാണ്ഡെ

Leave a Reply

Your email address will not be published. Required fields are marked *