മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസർ എം അച്യുതന്റെ ഭാര്യയുമായ രാധ (86)അന്തരിച്ചു. കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയർ ആയിരുന്ന മകൾ ഭദ്രയുടെ ഇടപ്പള്ളി ഫ്ലാറ്റിൽ വച്ചായിരുന്നു ഇവരുടെ അന്ത്യം. സംസ്കാരം നാളെ 11 മണിക്ക് രവിപുരത്ത് വെച്ച് നടക്കും. ഡോ: നന്ദിനി നായർ ഡോ: നിർമ്മല പിള്ള എന്നിവരാണ് മറ്റു മക്കൾ.
മഹാകവി ജി ശങ്കരകുറുപ്പിന്റെ മകൾ അന്തരിച്ചു
