യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ തെരഞ്ഞെടുത്തു കോൺഗ്രസ് ദേശീയ നേതൃത്വം. ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡണ്ടായും അബിൻ വർക്കി, കെ എം അഭിജിത്ത് തുടങ്ങിയവർ ദേശീയ സെക്രട്ടറിമാർ. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമായിരുന്നു തീരുമാനം. ജനീഷ് തൃശ്ശൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന ഉപാധ്യക്ഷൻ ആണ് .തൃശൂർ ജില്ലയിലെ കെഎസ്‌യു യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ ജ ജനീഷിനെ തെരഞ്ഞെടുത്തു
