പത്മാ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങളിൽ, കേരള ജ്യോതി പുരസ്കാരം ഡോ. എം. ആർ. രാഘവ വാരിയർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പിബി അനീഷിനും കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്കാരം നൽകും.
ഡോ. എം. ആർ. രാഘവ വാരിയർക്ക് കേരള ജ്യോതി പുരസ്കാരം
