കോഴിക്കോട് : സിറ്റി വോയ്സ് ഫാമിലി മാഗസിൻ കോഴിക്കോട് സിറ്റിയിലെ സബ്ക്രിബ്ഷൻ ഉദ്ഘാടനം ഹനുമാൻ സേന ഭാരത് ചെയർമാൻ എ. എം ഭക്തവത്സലന് നൽകി സിറ്റി വോയ്സ് കോഴിക്കോട് റീജിയൺ മാർക്കറ്റിങ് ഹെഡ് ജിത്തു വിജയ് നിർവ്വഹിച്ചു.
ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ സിറ്റി വോയ്സ് ഫാമിലി മാഗസിൻ വായനക്കാരൻ്റെ കൈകളിലേക്ക് എത്തിച്ച് കൊണ്ടുള്ള സിറ്റി വോയ്സ് കോഴിക്കോട് നടന്ന വിതരണോദ്ഘാടനത്തിൽ സിറ്റി വോയ്സിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ ആശംസകളും എ.എം ഭക്തവത്സലൻ അറിയിച്ചു.
സിറ്റി വോയ്സ് ഫാമിലി മാഗസിൻ ഇനി കോഴിക്കോടും.
