കോഴിക്കോട് : കേരളത്തിൻ്റെ കുംഭമേളയായ “തിരുന്നാവായ മഹാമാഘ മഹോത്സവം” തടയാൻ ശ്രമിച്ചാൽ നേരിടും. ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ മുന്നറിയിപ്പ് നൽകി.
ഈ വിശുദ്ധ മഹോൽസവത്തിൻ്റെ ശുദ്ധിയും, സുരക്ഷയും, മഹത്വവും കാക്കുവാൻ ശ്രീ ഹനുമാൻ്റെ പദങ്ങളിൽ സാക്ഷ്യം ചെയ്ത് ഹനുമാൻസേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു
