കോഴിക്കോട് :രാജ്യം ഒരു ഭീകരകേന്ത്രമാക്കി കൊണ്ടിരിക്കുന്ന മുസ്ലിം തീവ്രവാദികള ശക്തമായി നേരിടെണമെന്നു രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെവേണ്ടി വന്നാൽ ജീവൻ ത്യജിച്ചും മാതൃരാജ്യത്തെ രക്ഷിക്കാൻ നമ്മൾ എല്ലാംപ്രതിജ്ഞാബദ്ധരാണെന്നും ഹനുമാൻസേനാ ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ ശക്തമായി അപലപിച്ചു. മുഖം മൂടിയും പർദ്ധയും രാജ്യത്ത് തീവ്രവാദത്തിന് സൗകര്യം ഉണ്ടാക്കുന്നതിനാൽ അവ എത്രയും പെട്ടന്ന് രാജ്യത്തിൽ നിന്ന് നിരോധിക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു
സദ്ഗുരു ആശ്രമ മഠാ തിപതി ആചാര്യൻ ശ്രീ മുരളീധര സ്വാമികൾ സത്യവാചകം ചൊല്ലി കൊടുത്തു. ഹനുമാൻ സേനാ ഭാരത് തൊഴിൽ സംരംഭo വാഗ്ദാനമായി സ്റ്റാർ ടാപ്പ് കമ്പനിപ്രതിനിധിയായി
ശ്രീഹരി കുനിയിയിൽ തൊഴിൽ പരിശീലനത്തെ കുറിച്ച് ക്ലാസുത്തു പ്രചാർ പ്രമുഖ് സഞ്ചയ് നിസരി മുഖ്യപ്രഭാഷണം നടത്തി പ്രേം ചന്ത്രൻ
ആഷിക് വിശ്വനാഥൻ
ശ്രീകലാവിജയൻ. വായു പുത്രൻ. ആർട്ടിസ്റ്റ് ശശി
മാതാ അംമ്പിക എന്നിവർ
ആശംസപ്രസംഗം നടത്തി
ധനേഷ് വേണുഗോപാൽ മേനോൻ. രത്നകല. ശ്യാമളബേപ്പൂർ.അനിൽ
ജിത്ത് എന്നിവർ നേതൃത്വം നൽകി. കെ സുരേന്ത്രൻ സ്വാഗതവും. ലക്ഷ്മി ഗോപാലൻ നന്ദിയും പറഞ്ഞു.
.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകര സംഘടനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ഹനുമാൻ സേനാ ഭാരത്
