വെള്ളാർ വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കോവളം :വെള്ളാർ വാർഡിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം നടന്നു.വിവിധ പദ്ധതികളുടെ ഉൽഘാടനം കൗൺസിലർ പനത്തുറ പി ബൈജു നിർവഹിച്ചു.സി പി ഐ എം എൽ സി സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ സി പി ഐ എൽ സി സെക്രട്ടറി വെള്ളാർ സാബു, ഷിബു സേതുനാഥു, പ്രശാന്തൻ,വാഴമുട്ടം രാധാകൃഷ്ണൻ, ആർ ഹേമചന്ദ്രൻ പനത്തുറ ക്ഷേത്രം സെക്രട്ടറി വിജു പി പനത്തൂറ ക്ഷേത്രം പ്രസിഡന്റ്‌ ബി സുധർമ്മൻ പനത്തുറ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് വത്സല തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *