കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ അവസാനം പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിജയ്. ജീവിതത്തില്‍ ഇത്രയും സങ്കടകരമായ മറ്റൊരു അനുഭവം ഉണ്ടായിട്ടില്ല ഹൃദയം വേദന കൊണ്ട് നിറയുകയാണെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു.ഇത്രയും സങ്കടപ്പെട്ട ഒരു നിമിഷം വേറെ ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ റാലിയില്‍ എത്തിയത് എന്നോടുള്ള സന്തോഷം കൊണ്ടാണെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു. സത്യം ഒരു ദിവസം പുറത്ത് വരുമെന്നും വിജയ് . എന്നെ ലക്ഷ്യമിട്ടോളൂ എന്നും എന്‍റെ പ്രവര്‍ത്തകരെ വെറുതെ വിടണമെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു.
‘ജീവിതത്തില്‍ ഇത്തരം സങ്കടപ്പെട്ട മറ്റൊരു നിമിഷമില്ല’, വിജയ്
