വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. തങ്ങളാൽ നിയന്ത്രിയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് റിലീസ് മാറ്റുന്നതെന്നും കെ വി എൻ പ്രൊഡക്ഷൻസ് പത്രക്കുറിപ്പിൽ പറഞ്ഞു.
വിജയ് നായകനായ ‘ജനനായകൻ’ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റി
