കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് പ്രതിമയ്ക്ക് മുകളിൽ കയറി മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തിയത്.ഗാന്ധി പ്രതിമയുടെ ചെകിട്ടത് ഇയാൾ അടിക്കുന്നതായും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം.സമീപത്തെ കടകളിലും ഇയാൾ അതിക്രമിച്ചു കയറിഇരുന്നു.
കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം
