50സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി

ന്യൂഡൽഹി: 2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിചെക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ സ്ഥാനാർഥികൾക്ക് അവസരമൊരുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയമാകുമ്പോഴേക്ക് സ്ഥാനാർഥികൾ വോട്ടർമാർക്ക് പരിചിതമായിരിക്കണം എന്നാണ് നിർദേശം.സ്ഥാനാർത്ഥി സാധ്യതാ പട്ടിക പുറത്തു.നേമം – രാജീവ് ചന്ദ്രശേഖർവട്ടിയൂർക്കാവ് – പത്മജ വേണുഗോപാൽകഴക്കൂട്ടം – വി മുരളീധരൻആറ്റിങ്ങൽ – പി സുധീർകാട്ടാക്കട – പി കെ കൃഷ്ണദാസ്കോവളം – എസ് സുരേഷ്തൃശ്ശൂർ – എം.ടി രമേശ്നാട്ടിക – രേണു സുരേഷ്മണലൂർ – എ.എൻ രാധാകൃഷ്ണൻപുതുക്കാട് – ശോഭ സുരേന്ദ്രൻ / പി.അനീഷ്ഒല്ലൂർ – ബി.ഗോപാലകൃഷ്ണൻതിരു.സെൻട്രൽ – ജി .കൃഷ്ണകുമാർകോന്നി – കെ സുരേന്ദ്രൻആറൻമുള – കുമ്മനം രാജശേഖരൻതിരുവല്ല – അനൂപ് ആന്റണിപൂഞ്ഞാർ – ഷോൺ ജോർജ്കായംകുളം – ശോഭ സുരേന്ദ്രൻഅമ്പലപ്പുഴ – സന്ദീപ് വചസ്പതിചെങ്ങന്നൂർ – മനു പ്രസാദ്തൃപ്പൂണിത്തുറ – പി. ശ്യാംരാജ്പാലക്കാട് – പ്രശാന്ത് ശിവൻമലമ്പുഴ- സി കൃഷ്ണകുമാർമഞ്ചേശ്വരം – എം എൽ അശ്വനിഷൊർണ്ണൂർ – ശങ്കു ടി ദാസ് ബിജെപി ഏറ്റവും സാധ്യത കൽപ്പിക്കുന്ന 25 മണ്ഡലങ്ങളിലെ പട്ടികയിലുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *