പാലക്കാട് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകന്റെ അമിതാവേശം. സ്വകാര്യബസിന്റെ മുകളിൽ നിന്നും ബാക്ക് ഫ്ലിപ്പ് ചെയ്‌ത യുഡിഎഫ് പ്രവർത്തകന് പരുക്ക്. തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിൽ നടന്ന കലാശക്കൊട്ടിനിടെയാണ് സംഭവം നടന്നത്. പരുക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകൻ ബസിന് മുകളിൽ നിന്ന് ബാക്ക് ഫ്ലിപ്പ് ചെയ്തു
