കർണാടക ബുൾഡോസർ രാജിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്. കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചത് സർക്കാർ വസ്തുക്കൾ സംരക്ഷിയ്ക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത് എന്ന് ഡി കെ ശിവകുമാർ
