വനിത ലോകകപ്പിൽ ഓസ്ട്രേലിയയിൽക്കെതിരെ തകർപ്പൻ ഫോമിൽ ആയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന 66 പന്തിൽ ഒൻപതു ഫോറും 6സിക്സും ഉൾപ്പെടെ 80 റൺസ് എടുത്തു. ഇതോടുകൂടി കലണ്ടർ വർഷം ആയിരം റൺസ് തികച്ച ആദ്യ വനിതാ താരം, വനിതാ ഏകദിനത്തിൽ വേഗത്തിൽ 5000 എന്നീ റെക്കോർഡുകൾ ആണ് തിരുത്തിയത്. 5000 റൺസ് തികച്ച പ്രായം കുറഞ്ഞ താരം. വേഗത്തിൽ 5000 തികക്കുന്ന ഇന്ത്യൻ ബാറ്റർ എന്നി റെക്കോർഡും സ്മൃതിമന്ദാന സ്വന്തമാക്കി. 112 ഇന്നിംഗ്സ് മാത്രമാണ് ഇതിനായി എടുത്തത്. നേരത്തെ വിരാട് കോലിടെ പേരിലായിരുന്നു ഈ റെക്കോർഡ്. 114 ഇന്നിങ്സ്ൽ ഇത്രയുമാണ് റൺസ് എടുത്തത്.
റെക്കോർഡുകളിൽ കോലിയെ മറികടന്ന് സ്മൃതി മന്ദാന
