ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടുമെടുക്കും;സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം
ബെംഗളൂരു:കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം. റോയ് മരിച്ച സമയത്ത് കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ…
