കോഴിക്കോട് എലത്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.
ദോഹ: കോഴിക്കോട്- എലത്തൂർ സ്വദേശി മുല്ലോളി നൗഫൽ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.മുല്ലോളി മുസ്തഫ- സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാഫി, നസീഫ്. ഹമദ്…
