അയർലൻഡ് മലയാളിയെ കോട്ടയത്ത്  ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം : വാകത്താനം സ്വദേശിയായ ജീബു പുന്നൂസിനെ (49)ആണ് അണ്ണാൻകുന്നു സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമാസമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.…

റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

റിയാദ് : രണ്ട് ദിവസം മുമ്പ് റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദ്ധയാഘാതമാണ് മരണകാരണം .തിരുവനന്തപുരം നെടുമങ്ങാട് നാലാഞ്ചിറ സ്വദേശി പാറോട്ടുകോണം…

ജനകീയ പ്രക്ഷാഭം: നേപ്പാളിൽ സമൂഹ മാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചു.

കാഠ്മണ്ഡു : ഒടുവിൽ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സർക്കാർ. സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കം ചെയ്തു. പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് തീരുമാനം.…

തൃശൂർ നാട്ടിക സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടൂത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാൻ മകൻ റഷീദ് ഹൃദയാഘാതം മൂലം ഖത്തറിലെ ദോഹയിൽ മരണപ്പെട്ടു. 59 വയസ്സായിരുന്നു.ബുധനാഴ്ച്ച നാട്ടിലേക്ക്…

പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.     കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത്.…

അഞ്ചാം ലോക കേരള സഭ; അപേക്ഷ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി.

ദോഹ: അഞ്ചാം ലോക കേരള സഭ 2026 ജനുവരി 22, 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. വിദേശ…

ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഖത്തർ – ഇന്ത്യ സംയുക്ത നിക്ഷേപ സംഘം.

ദോഹ: ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ സംഘം. ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. ഖത്തർ വിദേശവ്യാപാര-വാണിജ്യ വകുപ്പു സഹമന്ത്രി ഡോ.അഹ്മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ…

മോട്ടോ ജി86 പവർ പുറത്തിറക്കി മോട്ടറോള

തിരുവനന്തപുരം: മോട്ടോ ജി86 പവർ പുറത്തിറക്കി മോട്ടറോള. സെഗ്‌മെന്റിലെ മികച്ച 1.5കെ പിഒഎൽഇഡി ഡിസ്‌പ്ലേ, 4500 നിറ്റ്സ് ബ്രൈറ്റ്‌നെസ്, മോട്ടോ എഐ സഹിതമുള്ള മുൻനിര 50എംപി ഒഐഎസ്…

റഷ്യൻ വിമാനം കാണാതായി: തകർന്നെന്ന് സംശയം

മോസ്കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയിൽ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്പനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് കാണാതായതായത്. വിമാനത്തിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതിൽ അഞ്ചുപേർ…

കൃപ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

ദോഹ: തിരുവനന്തപുരം ജില്ലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപ ചാരിറ്റിസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. ദോഹയിലെ അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ വെച്ച് അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ്…