ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലെ സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്. മരിച്ചെന്ന് കരുതിയ സ്ത്രീയെ ആണ്‍സുഹൃത്തിനൊപ്പം മധ്യപ്രദേശില്‍ നിന്ന് കണ്ടെത്തി. സ്ത്രീ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കേസിലെ വമ്പന്‍ ട്വിസ്റ്റ് നടക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലെ സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്
