നിയന്ത്രണംവിട്ട പാഴ്‌സല്‍ ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ച് അപകടം
കുമരകം: കുമരകത്ത് നിയന്ത്രണംവിട്ട പാഴ്‌സല്‍ ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തശേഷം പാലത്തില്‍ ഇടിച്ചു.ഇന്ന് രാവിലെ കുമരകം പള്ളിച്ചിറക്ക് സമീപമാണ് അപകടമുണ്ടായത്.റോഡരികില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം…
