Blog

ഇനിയും പരപ്പനങ്ങാടിക്കാർ സഹിക്കണം ; പരപ്പനങ്ങാടി – കോഴിക്കോട് റോഡ്പ്രവർത്തനത്തിൻ്റെ ഭാഗമായി ഉയരുന്ന പൊടിപടലങ്ങളാൽ പൊതുജനങ്ങൾ വലയുന്നു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോഴിക്കോട് പാതയിൽ അയപ്പൻകാവ് മുതൽ ചെട്ടിപ്പട്ടി വരെ റോഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഉയരുന്ന പൊടിപടലങ്ങളാൽ പൊതുജനങ്ങൾ വലയുന്നു. എൽഡിഎഫ് ജനകീയ വികസന മുന്നണി…

അച്ഛനും ആറുവയസ്സുകാരി മകളും മരിച്ച നിലയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശിയായ പവിശങ്കറും മകൾ വാസുകിയും ആണ് മരണപ്പെട്ടത്. കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന്…

മലപ്പുറത്ത് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം ജില്ലയില്‍ തൊടിയപുലത്ത് 16 കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം. ഇന്നലെ…

എസ്.എൻ.വി സംസ്കൃത സ്കൂൾ വാർഷികം

.നോർത്ത് പറവൂർ : എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 91-ാമത് വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഇ. കെ. പ്രീത,സി.എൻ രശ്മി, കെ.ബി ജയശ്രീ…

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം;അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ആനാ​ട് നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ലോ​ട് എ​ക്സ് സ​ർ​വീ​സ് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ (65),…

ഇൻകാസ് പാലക്കാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് – ‘സ്മാഷ് ഫിയസ്റ്റ 2k26’ പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റ് സ്മാഷ് ഫിയസ്റ്റ 2K26′ സീസൺ–2 വിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം…

പശ്ചിമേഷ്യയിലെ സംഘ‍ർഷം; എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ​മേഖലയിലെ പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.എല്ലാവരുടെയും സുരക്ഷ…

ഹനുമാൻസേന കുംഭമേള സംരക്ഷണത്തിനായി..

കോഴിക്കോട് : കേരളത്തിൻ്റെ കുംഭമേളയായ “തിരുന്നാവായ മഹാമാഘ മഹോത്സവം” തടയാൻ ശ്രമിച്ചാൽ നേരിടും. ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ മുന്നറിയിപ്പ് നൽകി. ഈ വിശുദ്ധ…

പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം വേണം – വി. ബി. ബിനു

വൈക്കം : സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ. എസ്. ആര്‍. ടി. സി. യിലെ പെന്‍ഷന്‍കാര്‍ അവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം സമരം ചെയ്യുന്നത് ഇടതുപക്ഷ…

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് പ്രോഗ്രാമിന്റെ (SSGP) ഭാഗമായി നോഡൽ ഓഫീസർമാർക്കായി ഒരു പരിശീലന പരിപാടി യൂണിവേഴ്സിറ്റി ആസ്ഥാനത്ത്…