Blog

സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ്സൗജന്യ തൊഴില്‍ പരിശീലനം

കോട്ടയം:കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനം ഡിസംബര്‍ 29ന് ആരംഭിക്കും. കോട്ടയം…

NACTE & JSS: മനുഷ്യാവകാശ ദിനം 2025 (Human Rights Day)​”അവകാശങ്ങൾ അറിയുക, അവകാശങ്ങൾ സംരക്ഷിക്കുക” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ജൻ ശിക്ഷൺ സൻസ്ഥാൻ (JSS), തിരുവനന്തപുരത്തിന്റെയും…

കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി സോളാര്‍ ലൈറ്റ് വിതരണം ചെയ്തു

കടുത്തുരുത്തി: റോട്ടറി ക്ലബ്ബിന്റെ ഓപ്പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും സംയുക്തമായി നിര്‍ദ്ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ സോളാര്‍ ലൈറ്റ് വിതരണ…

വോട്ടെണ്ണല്‍ മറ്റന്നാൾ; ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്‍തന്നെയാണ് ശനിയാഴ്ച(ഡിസംബര്‍ 13) രാവിലെ എട്ടു…

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും തളരാത്ത പോരാട്ടവീര്യം വിളിച്ചോതുന്ന ഡിസൈനാണ്…

1000O രൂപയുടെ ട്രാവൽ വൗച്ചർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

ഡൽഹി: വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനയിരിക്കുന്നത്. ഒപ്പം…

പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന സ​ർ​വീ​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ആ​ശ്വാ​സ പ്ര​ഖ്യാ​പ​നം.ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച…

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം. 14…

ഇന്ദ്രജിത്തിൻ്റെ ധീരം സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും നിരോധിച്ചു

വിവാദത്തിലേക്ക് നയിച്ച കാസ്റ്റിംഗ് തിരഞ്ഞെടുപ്പിനെതിരെ സംവിധായകൻ പ്രതികരിച്ചു…”അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല… കഥ എന്താണ് ഡിമാൻഡ് ചെയ്യുന്നത്, അതേ ഞങൾ ചെയ്തിട്ടുള്ളൂ.. ജി.സി.സിയിലെ…

പ്രവാസി ഭാരതീയ ദിനാഘോഷം – 202624-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ(കേരള) ത്തിന്റെ ക്ഷണക്കത്ത് കാനറാ ബാങ്ക് ജനറൽ മാനേജർ ശ്രീ.എസ്. സുനിൽ കുമാറിന് എൻ.ആർ.ഐ. കൗൺസിൽ ഓഫ്…