വഴിതെറ്റിയെത്തിയ അയ്യപ്പഭക്തന് തുണയായി കല്ലടിക്കോട് പോലീസ്
കല്ലടിക്കോട് : ശബരിമലയിൽനിന്നു വഴിതെറ്റിയെത്തിയ ഹൈദരാബാദ് സ്വദേശിയായ അയ്യപ്പഭക്തന് സഹായമായി കല്ലടിക്കോട് പോലീസ്. മറവിരോഗമുള്ള വെങ്കിടാചാരി(48)യെ പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു.ഡിസംബർ അഞ്ചിനാണ് ഹൈദരാബാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി…
