15ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള ജനുവരി 14 മുതൽ ഖത്തറിലെ 974 സ്റ്റേഡിയത്തിൽ
ദോഹ: 15ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള 2026 ജനുവരി 14 മുതൽ 24 വരെ ഖത്തറിലെ 974 സ്റ്റേഡിയത്തിൽ നടക്കും. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പാചക വിദഗ്ധരും…
