സൽമാൻ ഖാൻ @ 60 പിറന്നാൾ ആഘോഷം

ബോളിവുഡാകെ ഇന്നൊരു പിറന്നാൾ ആഘോഷത്തിലാണ്. ബോളിവുഡിന്റെ ‘ഭായിജാൻ’ സൽമാൻ ഖാന്റെ 60-ാം പിറന്നാളാണ് ഇന്ന്. പൻവേലിലെ ഫാം ഹൗസിൽ സൽമാൻ സംഘടിപ്പിച്ച ബർത്ത് ഡേ പാർട്ടിയിൽ വമ്പൻ താരനിര തന്നെ എത്തിച്ചേർന്നു. സിനിമാ, കായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അതിഥി പട്ടികയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *