ഈ ഓണം: പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം

കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 95 ശതമാനം ശുദ്ധിയുള്ള…

തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്

തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്.തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം വെട്ടിലാക്കുന്ന നിർണായക തെളിവുകളാണ് തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പുറത്തുവിട്ടിരിക്കുന്നത്. തൃശൂർ…

നടൻ വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്‍റെ പരാതിയിലാണ് കേസെടുത്ത്.ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. വിജയ്ക്കും…

ഇന്ത്യയ്ക്കുമേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.…

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: 520 ഗ്രാം ഹെറോയിൻ കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.യാത്രക്കാരൻ്റെ ലഗേജിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നി, പ്രത്യേക…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിൽ 60 വയസ്സുകാരനായ മരപ്പണി തൊഴിലാളിക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത്. പതിനൊന്നാം വാർഡിൽ താമസിക്കുന്ന…

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്.മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.സംഭവസമയം അതുവഴി കടന്ന് പോയ…

നിര്യാതയായി

കട്ടയ്ക്കോട്, ബഥനിപുരം, സഹജ വിലാസിൽ എസ് ഡേവിഡിന്റെ ഭാര്യ (മുൻപഞ്ചായത്ത് അംഗം) സി സുലോചന (71) നിര്യാതയായി.മക്കൾ. ഡി എസ് സഹജാ ജാസ്മിൻ, ഡി എസ് സജൻ…

സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ജില്ലാ തല ഉദ്ഘാടനം നടന്നു

കോട്ടയം: നിത്യോപയോഗസാധനങ്ങൾ ഓണത്തിനു പരമാവധി വിലക്കുറവിൽ ലഭിക്കാനുള്ള അവസരമാണ് ഓണം മേളയിലുടെ സപ്ലൈകോ ചെയ്യുന്നതെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന…

‘കേരളത്തിൽ കൊടുക്കുന്ന അരി മുഴുവന്‍ മോദിയുടേത്, പിണറായി വിജയന്റെതായി ഒരു മണി പോലും ഇല്ല’;കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി അരി പോലും പിണറായി വിജയന്റെ ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നൽകുന്നതെന്നും…