‘സ്വപ്നസുന്ദരി’; ചിത്രം 25ാം ദിനത്തിലേക്ക്

സ്വപ്നസുന്ദരി സിനിമ 25 ദിവസത്തിലേക്ക്. ഒക്ടോബർ 31 നു റിലീസ് ചെയ്ത സിനിമ തുടർച്ചയായി 25 ദിവസത്തിലേക്ക് ഈ ഒ ടി ടി കാലഘട്ടത്തിലും ഒരു ലോ…

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ, ഐ സി ബി എഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽ ചെയർ നൽകി

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം ഐസിബിഎഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽചെയർ നൽകി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയുടെയും ജന.സെക്രട്ടറി…

കെ. പി.സി.സി നടത്തിയവൈക്കം സത്യാഗഹ സമരശതാബ്ദി സമാപന സമ്മേളനം വൈക്കം സത്യാഗ്രഹ സ്മാരകമന്ദിരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന്  കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.പി സജീന്ദ്രൻ…

സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു

പീരുമേട് : കുട്ടിക്കാനം ഗവണ്മെന്റ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽമഴവില്ല് പ്രോജക്ടിൻ്റെ ഭാഗമായിസയൻസ് എക്‌സിബിഷൻ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രബോധവും, ഗവേഷണ താൽപ്പരത എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കെ…

പരപ്പനങ്ങാടി : ഗ്രാമിക പള്ളിപ്പുറം രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ – കെ.വത്സല ടീച്ചർ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ പരിധിയിലെ എൽപി –…

കർണാടകയില്‍ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു.കർണാടകയിലെ ചിക്കബനാവറയിലാണ് ദാരുണ സംഭവം ഉണ്ടായത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്.…

മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല;13 വയസ്സുകാരി തൂങ്ങിമരിച്ചു

മുംബൈ: മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ ത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്.അപകട…

ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക…

പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപത്ത്…

നിര്യാതയായി

വെച്ചൂർ : ഇടത്തിത്തറ ജോസഫിൻ്റെ ഭാര്യ ബീനാമ്മ ജോസഫ് (67) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ. പരേത ചെമ്പ്…