വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം
മുംബൈ: മുൻ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം സ്‌മൃതി മന്ദാന. സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായിട്ടുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന…
