കോഴിക്കോട് പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകനനെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന്…
