സർവീസ് തടസ്സങ്ങൾ പരിഹരിച്ച് ഇൻഡിഗോ

രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യാപകമായ വിമാന റദ്ദാക്കലുകളും സമയക്രമത്തിലെ തടസ്സങ്ങളും പരിഹരിച്ച് പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതായി അറിയിച്ചു. പുതുക്കിയതും എന്നാൽ വെട്ടിച്ചുരുക്കിയതുമായ…

കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാ ഏറ്റുവാങ്ങി

തിരുവനന്തപുരം :കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാ ഏറ്റുവാങ്ങി. കാരുണ്യ രുറൽ കൾച്ചറൽ ഡെവലപ്പ്…

ശബരിമല സ്വർണ്ണമോഷണക്കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല

തിരുവനന്തപുരം: ശബരിമല സ്വർണ്ണമോഷണക്കേസിൽ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല.ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു.ഇന്ന് നാലു മണിക്കാണ്…

കേന്ദ്രമന്ത്രിമാരുടെ അസാന്നിധ്യം: രാജ്യസഭ 10 മിനിറ്റോളം നിർത്തിവെച്ചു

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്ര കാബിനറ്റ് മന്ത്രിമാരാരും സഭയിലില്ലാത്തതിനെ തുടർന്ന് രാജ്യസഭാ നടപടികൾ 10 മിനിറ്റോളം നിർത്തിവെച്ചു. സഭയിൽ കാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ…

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ.എറണാകുളം പ്രിൻസിപ്പൽസെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 5 ലക്ഷം…

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ. മുനമ്പം ഭൂമിയിൽ സ്റ്റാറ്റസ്‌കോ തുടരണമെന്നും കോടതി…

ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.ഹരിദാസ് (58) എന്നയാളാണ് മരിച്ചത്.ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയായിരുന്നു ഹരിദാസ്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം…

സൂപ്പർ സ്റ്റാർ @ 75

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയർന്ന ഇതിഹാസമാണ് ശിവാജി റാവു…

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. വികസനം വോട്ടായി മാറി എന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷിച്ച…

ലക്ഷദ്വീപ് ഓൺലൈൻ കപ്പൽ ടിക്കറ്റ് ബുക്കിംഗിൽ PWD കൺസഷൻ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഡിഫറെൻറ് കൂട്ടായ്മ ചെത്ത്‌ലാത്ത് യൂണിറ്റ് അപേക്ഷ നൽകി

ചെത്ത്‌ലത്ത്:ലക്ഷദ്വീപ് ഓൺലൈൻ ഷിപ്പ് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റത്തിൽ വൈകല്യമുള്ളവർക്ക് (LPwD/UDID) ലഭിക്കേണ്ട കൺസഷൻ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഡിഫറന്റ്ലി എബിൽഡ് വെൽഫെയർ അസോസിയേഷൻചെത്ത്‌ലാത്ത് യൂണിറ്റ് ഭരണകൂടത്തിന് അപേക്ഷ…